Compare Revisions

ഫയർ ഫോക്സ് പുതിയ പതിപ്പിലേക്ക് നവീകരിക്കുക

Revision 98994:

Revision 98994 by ruwaizrazak on

Revision 98995:

Revision 98995 by ruwaizrazak on

Keywords:

upgrade download
upgrade download

Search results summary:

നിങ്ങളുടെ കമ്പ്യൂട്ടർന്റെ സുരക്ഷിത പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ഫയർഫോക്സ് തന്നത്താൻ മെച്ചപെടുന്നതാണ്. ഈ മെച്ചപെടുത്തൽ പ്രക്രിയ എങ്ങനെ എന്നും, നിങ്ങളുടെ ഫയർഫോക്സ് പുതിയ പതിപ്പാണോ എന്നും പഠിക്കൂ.
നിങ്ങളുടെ കമ്പ്യൂട്ടർന്റെ സുരക്ഷിത പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ഫയർഫോക്സ് തന്നത്താൻ മെച്ചപെടുന്നതാണ്. ഈ മെച്ചപെടുത്തൽ പ്രക്രിയ എങ്ങനെ എന്നും, നിങ്ങളുടെ ഫയർഫോക്സ് പുതിയ പതിപ്പാണോ എന്നും പഠിക്കൂ.

Content:

ഫയര്‍ഫോക്സ് സ്വമേധയാ നവീകരിക്കപ്പെടും. ഈ ലേഖനം എങ്ങിനെ നവീകരണ പ്രക്രിയ പ്രവർത്തിക്കുന്നു എന്നും എങ്ങിനെ മാനുഷികമായി അപ്ഡേറ്റ് പരിശോധിക്കാം എന്നും വിശദീകരിക്കുന്നു. *'''ഫയർ ഫോക്സ് നവീകരിക്കുന്നതിനു വേണ്ടി തുറക്കാൻ കഴിയുന്നില്ലേ?''' കുഴപ്പമില്ല. mozilla.org/firefox<!-- --> എന്ന വിലാസത്തിൽ നിന്നും ഫയർ ഫോക്സ് ഇൻസ്റ്റോളർ ഡൌണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനു വേണ്ടി നിങ്ങൾക്ക് കൂടുതൽ സഹായം വേണമെങ്കിൽ [[Installing Firefox]] ലേഖനം കാണുക. {for linux} {note}'''ശ്രദ്ധിക്കുക :''' നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ലിനക്സ്‌ സോഫ്റ്റ്‌വെയറുടെ കൂടെ ലഭ്യമായ ഫയർ ഫോക്സ് ( ഡിസ്ട്രിബ്യൂഷൻസ് പാക്കേജ്ഡ് ഫയർ ഫോക്സ്) പതിപ്പ് ആണെങ്കിൽ, ലിനക്സിൻറെ പാക്കേജ് റെപോസിറ്ററിയിലേക്ക് നവീകരിച്ച പതിപ്പ് വിതരണം ചെയ്യപ്പെടുന്നത് വരെ നിങ്ങൾ കാത്തിരിക്കണം. നിങ്ങൾ ഫയർ ഫോക്സ് ഇൻസ്റ്റോൾ ചെയ്തത് മാനുഷികമായി ( ഡിസ്ട്രിബ്യൂഷൻസ് പാക്കേജ് മാനേജർ ഉപയോഗിച്ച് അല്ലെങ്കിൽ ) ആണെങ്കിൽ മാത്രമേ ഈ ലേഖനം ബാധകമാവുകയുള്ളൂ. {/note} {/for} __TOC__ = എങ്ങിനെയാണ് ഓട്ടോമാറ്റിക് അപ്ഡേറ്റ് പ്രവർത്തിക്കുന്നത് ? = ഡിഫോൾട്ട് ആയി ഫയർ ഫോക്സ്, സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി ഒത്തു നോക്കുന്ന രീതിയിൽ ആണ് നിർമിക്കപ്പെട്ടിരിക്കുന്നത്. * അപ്ഡേറ്റുകൾ പശ്ചാത്തലത്തിൽ ഡൌണ്‍ലോഡ് ചെയ്യുകയും നിങ്ങൾ ഫയർ ഫോക്സ് പുനരാരംഭിക്കുമ്പോൾ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും ചെയ്യും. * 24 മണിക്കൂറിലധികം ഒരു അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്യപ്പെടുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് എങ്കിൽ ഫയർ ഫോക്സ് പുനരാരംഭിക്കാനും അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്യാനും വേണ്ട സ്വാതന്ത്യത്തോടെയുള്ള അറിയിപ്പ് നിങ്ങൾ കാണും. {for win}[[Image:Update Win4]]{/for}{for mac}[[Image:Update Mac4]]{/for}{for linux}[[Image:Update Lin4]]{/for} {note}'''ശ്രദ്ധിക്കുക :''' ഫയർ ഫോക്സ് പ്ലഗിൻസ് സ്വയമേ നവീകരിക്കില്ല. ( അഡോബി ഫ്ലാഷ്, ക്യുക്ക് ടൈം അല്ലെങ്കിൽ ജാവ പോലോത്ത ) [https://www.mozilla.org/plugincheck/ മോസില്ലയുടെ പ്ലഗിൻ ചെക്ക്‌ പേജിൽ നിന്നും നിങ്ങളുടെ പ്ലഗിൻസ് നവീകരിക്കുക].{/note} = എങ്ങിനെ എനിക്ക് മാനുഷികമായി അപ്ഡേറ്റിനു വേണ്ടി പരിശോധിക്കാം ? = ഏതു സമയത്തും നിങ്ങൾക്ക് അപ്ഡേറ്റിനു വേണ്ടി പരിശോധിക്കാം. {for not fx15} #{for win}ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ {menu Firefox} ബട്ടണ്‍ ക്ലിക്ക് ചെയ്ത് {menu Help} മെനുവിലേക്ക് പോവുക. എന്നിട്ട് {menu About Firefox} തിരഞ്ഞെടുക്കുക. '''For Windows XP:''' {menu Help} മെനുവിലേക്ക് പോവുക. എന്നിട്ട് {menu About Firefox} തിരഞ്ഞെടുക്കുക.{/for}{for mac} മെനു ബാറിലെ {menu Firefox} മെനു ക്ലിക്ക് ചെയ്ത് {menu About Firefox} തിരഞ്ഞെടുക്കുക.{/for}{for linux} ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ {menu Help} മെനു ക്ലിക്ക് ചെയ്ത് {menu About Firefox} തിരഞ്ഞെടുക്കുക.{/for} #ഇപ്പോൾ '''About Firefox''' ജാലകം തുറക്കുകയും ഫയർ ഫോക്സ് അപ്ഡേറ്റുകൾക്കായി ഒത്തു നോക്കൽ ആരംഭിക്കുകയും ചെയ്യും. അപ്ഡേറ്റുകൾ ലഭ്യമായാൽ, അവ സ്വയമേ ഡൌണ്‍ലോഡ് ചെയ്യാൻ തുടങ്ങും. ഫയർ ഫോക്സ് നേരത്തെതന്നെ നവീകരിക്കപ്പെട്ടതാണ് എങ്കിൽ '''About Firefox''' ജാലകം അടക്കുക.<br>{for win}[[Image:Update Win1 Fx14]]{/for}{for mac}[[Image:Update Mac1]]{/for}{for linux}[[Image:Update Lin1]]{/for} # അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞ് ഇൻസ്റ്റോൾ ചെയ്യപ്പെടുന്നതിന് തയ്യാറായാൽ {button Apply Update} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഫയർ ഫോക്സ് പുനരാരംഭിക്കുകയും അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും ചെയ്യും.<br>{for win}[[Image:Update Win2 Fx14]]{/for}{for mac}[[Image:Update Mac2]]{/for}{for linux}[[Image:Update Lin2]]{/for} {/for} {for fx15} #{for win}ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ {menu Firefox} ബട്ടണ്‍ ക്ലിക്ക് ചെയ്ത് {menu Help} മെനുവിലേക്ക് പോവുക. എന്നിട്ട് {menu About Firefox} തിരഞ്ഞെടുക്കുക. '''For Windows XP:''' {menu Help} മെനുവിലേക്ക് പോവുക. എന്നിട്ട് {menu About Firefox} തിരഞ്ഞെടുക്കുക.{/for}{for mac} മെനു ബാറിലെ {menu Firefox} മെനു ക്ലിക്ക് ചെയ്ത് {menu About Firefox} തിരഞ്ഞെടുക്കുക.{/for}{for linux} ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ {menu Help} മെനു ക്ലിക്ക് ചെയ്ത് {menu About Firefox} തിരഞ്ഞെടുക്കുക.{/for} # ഇപ്പോൾ '''About Firefox''' ജാലകം തുറക്കുകയും ഫയർ ഫോക്സ് അപ്ഡേറ്റുകൾക്കായി ഒത്തു നോക്കൽ ആരംഭിക്കുകയും ചെയ്യും. അപ്ഡേറ്റുകൾ ലഭ്യമായാൽ, അവ സ്വയമേ ഡൌണ്‍ലോഡ് ചെയ്യാൻ തുടങ്ങും. ഫയർ ഫോക്സ് നേരത്തെതന്നെ നവീകരിക്കപ്പെട്ടതാണ് എങ്കിൽ '''About Firefox''' ജാലകം അടക്കുക.<br>{for win}[[Image:Update Win1 Fx15]]{/for} # അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞ് ഇൻസ്റ്റോൾ ചെയ്യപ്പെടുന്നതിന് തയ്യാറായാൽ {button Apply Update} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഫയർ ഫോക്സ് പുനരാരംഭിക്കുകയും അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും ചെയ്യും.<br>{for win}[[Image:Update Win2 Fx15]]{/for} {/for} =എങ്ങിനെ എനിക്ക് അപ്ഡേറ്റ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ് {/for} കോണ്‍ഫിഗർ ചെയ്യാം ? = {for not fx10} നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ പുതിയകാര്യങ്ങള്‍ക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം. # [[T:optionspreferences]] # {menu Advanced} പാനൽ ക്ലിക്ക് ചെയ്യുക. # {menu Update} ടാബ് ക്ലിക്ക് ചെയ്യുക. ഓട്ടോ-അപ്ഡേറ്റ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ് {/for} പ്രദർശിക്കപ്പെടും. #:{for win}[[Image:Options - Advanced - Win3]]{/for}{for mac}[[Image:Prefs - Advanced - Mac3]]{/for}{for linux}[[Image:Prefs - Advanced - Lin3]]{/for} # അപ്ഡേറ്റ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ്{/for}: #* ''' സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കുക :''' ഫയർഫോക്സ് പരിശോധിക്കേണ്ട കാര്യങ്ങൾ തിരഞ്ഞെടുക്കുക. ഇതിന് ഫയർഫോക്സ് ആപ്ലിക്കേഷൻ, ഇൻസ്റ്റോൾ ചെയ്ത ആഡ്-ഓണ്‍സ് ( പ്ലഗിൻസ് ഒഴിച്ച് — [http://www.mozilla.org/plugincheck/ ഇവ നവീകരിക്കാൻ പ്ലഗിൻ ചെക്ക്‌ പേജ് ഉപയോഗിക്കുക ) സെർച്ച്‌ എഞ്ചിൻ എന്നിവയുടെ പുതിയകാര്യങ്ങള്‍ പരിശോധിക്കാൻ കഴിയും. #** സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കുന്നത് പ്രവര്‍ത്തന രഹിതമാക്കാൻ എല്ലാ മൂന്നു {for win} ഓപ്ഷൻസും {/for} {for mac,linux} പ്രിഫറൻസസും {/for} ഡിസെലെക്റ്റ് ചെയ്യുക. {warning}''' നിങ്ങൾ ഫയർ ഫോക്സ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ്{/for} ഡിസെലെക്റ്റ് ചെയ്താൽ, പതിവായി നിങ്ങൾ മാനുഷികമായി പുതിയകാര്യങ്ങള്‍ക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല. '''{/warning} #* ''' ഫയർ ഫോക്സിനു വേണ്ടി അപ്ഡേറ്റുകൾ ലഭ്യമായാൽ :''' നിലവിലെ അപ്ഡേറ്റുകൾ എങ്ങിനെ ഫയർ ഫോക്സ് നിര്‍വഹിക്കണമെന്ന് തിരഞ്ഞെടുക്കുക. #** ''' ഞാൻ എന്ത് ചെയ്യണമെന്നു എന്നോട് ചോദിക്കൂ :''' നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. #** ''' ഓട്ടോമാറ്റിക്കലി അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക :''' ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. #* ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ {button Show Update History} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. # [[T:closeOptionsPreferences]] {/for} {for =fx10} നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ പുതിയകാര്യങ്ങള്‍ക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം. # [[T:optionspreferences]] # {menu Advanced} പാനൽ ക്ലിക്ക് ചെയ്യുക. # {menu Update} ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ് {/for} പ്രദർശിക്കപ്പെടും. #:{for win}[[Image:Options - Update - Win - Fx 10]]{/for}{for mac}[[Image:Options - Update - Mac - Fx 10]]{/for}{for linux}[[Image:Options - Update - Lin - Fx 10]]{/for} # ഫയർ ഫോക്സ് അപ്ഡേറ്റുകൾ : #*'''അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ''' ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. #** ''' ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ :''' ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ :''' നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ):''' ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.{warning}'''മുന്നറിയിപ്പ് :''' നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല. '''{/warning} #* ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ {button Show Update History} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. # ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് : #*'''ആഡ്-ഓണ്‍സ് :''' നിങ്ങളുടെ ആഡ്-ഓണുകൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക ( പ്ലഗിൻസ് ഒഴികെ — ഇവ നവീകരിക്കാൻ പ്ലഗിൻ ചെക്ക്‌ പേജ് [http://www.mozilla.org/plugincheck/] ഉപയോഗിക്കുക. #*'''തിരച്ചിൽ യന്ത്രങ്ങൾ :''' നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക. # [[T:closeOptionsPreferences]] {/for} {for =fx11} നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം. # [[T:optionspreferences]] # {menu Advanced} പാനൽ ക്ലിക്ക് ചെയ്യുക. # {menu Update} ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ് {/for} പ്രദർശിക്കപ്പെടും. #:{for win}[[Image:Fx11Options-Adv-Upd_Win7]]{/for}{for mac}[[Image:Update Mac Fx11]]{/for}{for linux}[[Image:Update Linux Fx11]]{/for} # ഫയർ ഫോക്സ് അപ്ഡേറ്റുകൾ : #*''' അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ''' ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. #** ''' ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ :''' ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ :''' നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ):''' ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.{warning}'''മുന്നറിയിപ്പ് :''' നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല. '''{/warning} #* ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ {button Show Update History} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. # ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് : #*'''Search Engines:''' Check this to receive automatic updates to your #*'''തിരച്ചിൽ യന്ത്രങ്ങൾ :''' നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക. # [[T:closeOptionsPreferences]] {/for} {for fx12,win} നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം. # [[T:optionspreferences]] # {menu Advanced} പാനൽ ക്ലിക്ക് ചെയ്യുക. # {menu Update} ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് ഓപ്ഷൻസ് പ്രദർശിക്കപ്പെടും. #:[[Image:Options - Update - Win - Fx 12]] # ഫയർ ഫോക്സ് അപ്ഡേറ്റുകൾ : #*''' അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ''' ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. #** ''' ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ :''' ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ :''' നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ):''' ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.{warning}'''മുന്നറിയിപ്പ് :''' നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല. '''{/warning} #* ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ {button Show Update History} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. #*'''അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യാൻ ഒരു പശ്ചാത്തല സേവനം ഉപയോഗിക്കുക :''' അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യുമ്പോൾ ഫയർ ഫോക്സ് [[What is the Mozilla Maintenance Service?|Mozilla Maintenance Service]] ഉപയോഗിക്കും. വിൻഡോസ് 7 ലേയും വിസ്റ്റയിലേയും യൂസർ അക്കൗണ്ട്‌ കണ്ട്രോൾ ഡയലോഗ് വഴിയുള്ള, നിങ്ങളുടെ കമ്പ്യൂട്ടറിൽ മാറ്റങ്ങൾ വരുത്താനുള്ള അധികാരപ്പെടുത്തലിന്റെ ആവശ്യകതയെ ഫയർ ഫോക്സിൽ നിന്നും ഒഴിവാക്കും. # ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് : #*'''തിരച്ചിൽ യന്ത്രങ്ങൾ :''' നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക. # [[T:closeOptionsPreferences]] {/for} {for fx12,mac,linux} നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം. # [[T:optionspreferences]] # {menu Advanced} പാനൽ ക്ലിക്ക് ചെയ്യുക. # {menu Update} ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് പ്രിഫറൻസസ് പ്രദർശിക്കപ്പെടും. #:{for mac}[[Image:Update Mac Fx11]]{/for}{for linux}[[Image:Update Linux Fx11]]{/for} # ഫയർ ഫോക്സ് അപ്ഡേറ്റുകൾ : #*''' അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ''' ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. #** ''' ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ :''' ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ :''' നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ):''' ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.{warning}'''മുന്നറിയിപ്പ് :''' നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല. '''{/warning} #* ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ {button Show Update History} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. # ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് : #*'''തിരച്ചിൽ യന്ത്രങ്ങൾ :''' നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക. # [[T:closeOptionsPreferences]] {/for} =അപ്ഡേറ്റുമായി ബന്ധപ്പെട്ട് എനിക്ക് പ്രശ്നങ്ങൾ ഉണ്ട്, എനിക്ക് എന്ത് ചെയ്യാൻ കഴിയും ?= ഫയർ ഫോക്സ് അപ്ഡേറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ ഈ ലേഖനങ്ങൾ നിങ്ങളെ സഹായിക്കും [[Template:UpdateProblems]] <!-- MZ credit --> <br/> <br/> ''''' [http://kb.mozillazine.org/Software_Update Software Update (mozillaZine KB)] യിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി ''''' [[Template:ShareArticle|link=http://mzl.la/LFolSf]]
ഫയര്‍ഫോക്സ് സ്വമേധയാ നവീകരിക്കപ്പെടും. ഈ ലേഖനം എങ്ങിനെ നവീകരണ പ്രക്രിയ പ്രവർത്തിക്കുന്നു എന്നും എങ്ങിനെ മാനുഷികമായി അപ്ഡേറ്റ് പരിശോധിക്കാം എന്നും വിശദീകരിക്കുന്നു. *'''ഫയർ ഫോക്സ് നവീകരിക്കുന്നതിനു വേണ്ടി തുറക്കാൻ കഴിയുന്നില്ലേ?''' കുഴപ്പമില്ല. mozilla.org/firefox<!-- --> എന്ന വിലാസത്തിൽ നിന്നും ഫയർ ഫോക്സ് ഇൻസ്റ്റോളർ ഡൌണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനു വേണ്ടി നിങ്ങൾക്ക് കൂടുതൽ സഹായം വേണമെങ്കിൽ [https://support.mozilla.org/ml/kb/Installing%20Firefox ഫയർഫോക്സ് ഇൻസ്റ്റോൾ] ലേഖനം കാണുക. {for linux} {note}'''ശ്രദ്ധിക്കുക :''' നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ലിനക്സ്‌ സോഫ്റ്റ്‌വെയറുടെ കൂടെ ലഭ്യമായ ഫയർ ഫോക്സ് ( ഡിസ്ട്രിബ്യൂഷൻസ് പാക്കേജ്ഡ് ഫയർ ഫോക്സ്) പതിപ്പ് ആണെങ്കിൽ, ലിനക്സിൻറെ പാക്കേജ് റെപോസിറ്ററിയിലേക്ക് നവീകരിച്ച പതിപ്പ് വിതരണം ചെയ്യപ്പെടുന്നത് വരെ നിങ്ങൾ കാത്തിരിക്കണം. നിങ്ങൾ ഫയർ ഫോക്സ് ഇൻസ്റ്റോൾ ചെയ്തത് മാനുഷികമായി ( ഡിസ്ട്രിബ്യൂഷൻസ് പാക്കേജ് മാനേജർ ഉപയോഗിച്ച് അല്ലെങ്കിൽ ) ആണെങ്കിൽ മാത്രമേ ഈ ലേഖനം ബാധകമാവുകയുള്ളൂ. {/note} {/for} __TOC__ = എങ്ങിനെയാണ് ഓട്ടോമാറ്റിക് അപ്ഡേറ്റ് പ്രവർത്തിക്കുന്നത് ? = ഡിഫോൾട്ട് ആയി ഫയർ ഫോക്സ്, സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി ഒത്തു നോക്കുന്ന രീതിയിൽ ആണ് നിർമിക്കപ്പെട്ടിരിക്കുന്നത്. * അപ്ഡേറ്റുകൾ പശ്ചാത്തലത്തിൽ ഡൌണ്‍ലോഡ് ചെയ്യുകയും നിങ്ങൾ ഫയർ ഫോക്സ് പുനരാരംഭിക്കുമ്പോൾ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും ചെയ്യും. * 24 മണിക്കൂറിലധികം ഒരു അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്യപ്പെടുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് എങ്കിൽ ഫയർ ഫോക്സ് പുനരാരംഭിക്കാനും അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്യാനും വേണ്ട സ്വാതന്ത്യത്തോടെയുള്ള അറിയിപ്പ് നിങ്ങൾ കാണും. {for win}[[Image:Update Win4]]{/for}{for mac}[[Image:Update Mac4]]{/for}{for linux}[[Image:Update Lin4]]{/for} {note}'''ശ്രദ്ധിക്കുക :''' ഫയർ ഫോക്സ് പ്ലഗിൻസ് സ്വയമേ നവീകരിക്കില്ല. ( അഡോബി ഫ്ലാഷ്, ക്യുക്ക് ടൈം അല്ലെങ്കിൽ ജാവ പോലോത്ത ) [https://www.mozilla.org/plugincheck/ മോസില്ലയുടെ പ്ലഗിൻ ചെക്ക്‌ പേജിൽ നിന്നും നിങ്ങളുടെ പ്ലഗിൻസ് നവീകരിക്കുക].{/note} = എങ്ങിനെ എനിക്ക് മാനുഷികമായി അപ്ഡേറ്റിനു വേണ്ടി പരിശോധിക്കാം ? = ഏതു സമയത്തും നിങ്ങൾക്ക് അപ്ഡേറ്റിനു വേണ്ടി പരിശോധിക്കാം. {for not fx15} #{for win}ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ {menu Firefox} ബട്ടണ്‍ ക്ലിക്ക് ചെയ്ത് {menu Help} മെനുവിലേക്ക് പോവുക. എന്നിട്ട് {menu About Firefox} തിരഞ്ഞെടുക്കുക. '''For Windows XP:''' {menu Help} മെനുവിലേക്ക് പോവുക. എന്നിട്ട് {menu About Firefox} തിരഞ്ഞെടുക്കുക.{/for}{for mac} മെനു ബാറിലെ {menu Firefox} മെനു ക്ലിക്ക് ചെയ്ത് {menu About Firefox} തിരഞ്ഞെടുക്കുക.{/for}{for linux} ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ {menu Help} മെനു ക്ലിക്ക് ചെയ്ത് {menu About Firefox} തിരഞ്ഞെടുക്കുക.{/for} #ഇപ്പോൾ '''About Firefox''' ജാലകം തുറക്കുകയും ഫയർ ഫോക്സ് അപ്ഡേറ്റുകൾക്കായി ഒത്തു നോക്കൽ ആരംഭിക്കുകയും ചെയ്യും. അപ്ഡേറ്റുകൾ ലഭ്യമായാൽ, അവ സ്വയമേ ഡൌണ്‍ലോഡ് ചെയ്യാൻ തുടങ്ങും. ഫയർ ഫോക്സ് നേരത്തെതന്നെ നവീകരിക്കപ്പെട്ടതാണ് എങ്കിൽ '''About Firefox''' ജാലകം അടക്കുക.<br>{for win}[[Image:Update Win1 Fx14]]{/for}{for mac}[[Image:Update Mac1]]{/for}{for linux}[[Image:Update Lin1]]{/for} # അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞ് ഇൻസ്റ്റോൾ ചെയ്യപ്പെടുന്നതിന് തയ്യാറായാൽ {button Apply Update} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഫയർ ഫോക്സ് പുനരാരംഭിക്കുകയും അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും ചെയ്യും.<br>{for win}[[Image:Update Win2 Fx14]]{/for}{for mac}[[Image:Update Mac2]]{/for}{for linux}[[Image:Update Lin2]]{/for} {/for} {for fx15} #{for win}ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ {menu Firefox} ബട്ടണ്‍ ക്ലിക്ക് ചെയ്ത് {menu Help} മെനുവിലേക്ക് പോവുക. എന്നിട്ട് {menu About Firefox} തിരഞ്ഞെടുക്കുക. '''For Windows XP:''' {menu Help} മെനുവിലേക്ക് പോവുക. എന്നിട്ട് {menu About Firefox} തിരഞ്ഞെടുക്കുക.{/for}{for mac} മെനു ബാറിലെ {menu Firefox} മെനു ക്ലിക്ക് ചെയ്ത് {menu About Firefox} തിരഞ്ഞെടുക്കുക.{/for}{for linux} ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ {menu Help} മെനു ക്ലിക്ക് ചെയ്ത് {menu About Firefox} തിരഞ്ഞെടുക്കുക.{/for} # ഇപ്പോൾ '''About Firefox''' ജാലകം തുറക്കുകയും ഫയർ ഫോക്സ് അപ്ഡേറ്റുകൾക്കായി ഒത്തു നോക്കൽ ആരംഭിക്കുകയും ചെയ്യും. അപ്ഡേറ്റുകൾ ലഭ്യമായാൽ, അവ സ്വയമേ ഡൌണ്‍ലോഡ് ചെയ്യാൻ തുടങ്ങും. ഫയർ ഫോക്സ് നേരത്തെതന്നെ നവീകരിക്കപ്പെട്ടതാണ് എങ്കിൽ '''About Firefox''' ജാലകം അടക്കുക.<br>{for win}[[Image:Update Win1 Fx15]]{/for} # അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞ് ഇൻസ്റ്റോൾ ചെയ്യപ്പെടുന്നതിന് തയ്യാറായാൽ {button Apply Update} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഫയർ ഫോക്സ് പുനരാരംഭിക്കുകയും അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും ചെയ്യും.<br>{for win}[[Image:Update Win2 Fx15]]{/for} {/for} =എങ്ങിനെ എനിക്ക് അപ്ഡേറ്റ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ് {/for} കോണ്‍ഫിഗർ ചെയ്യാം ? = {for not fx10} നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ പുതിയകാര്യങ്ങള്‍ക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം. # [[T:optionspreferences]] # {menu Advanced} പാനൽ ക്ലിക്ക് ചെയ്യുക. # {menu Update} ടാബ് ക്ലിക്ക് ചെയ്യുക. ഓട്ടോ-അപ്ഡേറ്റ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ് {/for} പ്രദർശിക്കപ്പെടും. #:{for win}[[Image:Options - Advanced - Win3]]{/for}{for mac}[[Image:Prefs - Advanced - Mac3]]{/for}{for linux}[[Image:Prefs - Advanced - Lin3]]{/for} # അപ്ഡേറ്റ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ്{/for}: #* ''' സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കുക :''' ഫയർഫോക്സ് പരിശോധിക്കേണ്ട കാര്യങ്ങൾ തിരഞ്ഞെടുക്കുക. ഇതിന് ഫയർഫോക്സ് ആപ്ലിക്കേഷൻ, ഇൻസ്റ്റോൾ ചെയ്ത ആഡ്-ഓണ്‍സ് ( പ്ലഗിൻസ് ഒഴിച്ച് — [http://www.mozilla.org/plugincheck/ ഇവ നവീകരിക്കാൻ പ്ലഗിൻ ചെക്ക്‌ പേജ് ഉപയോഗിക്കുക ) സെർച്ച്‌ എഞ്ചിൻ എന്നിവയുടെ പുതിയകാര്യങ്ങള്‍ പരിശോധിക്കാൻ കഴിയും. #** സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കുന്നത് പ്രവര്‍ത്തന രഹിതമാക്കാൻ എല്ലാ മൂന്നു {for win} ഓപ്ഷൻസും {/for} {for mac,linux} പ്രിഫറൻസസും {/for} ഡിസെലെക്റ്റ് ചെയ്യുക. {warning}''' നിങ്ങൾ ഫയർ ഫോക്സ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ്{/for} ഡിസെലെക്റ്റ് ചെയ്താൽ, പതിവായി നിങ്ങൾ മാനുഷികമായി പുതിയകാര്യങ്ങള്‍ക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല. '''{/warning} #* ''' ഫയർ ഫോക്സിനു വേണ്ടി അപ്ഡേറ്റുകൾ ലഭ്യമായാൽ :''' നിലവിലെ അപ്ഡേറ്റുകൾ എങ്ങിനെ ഫയർ ഫോക്സ് നിര്‍വഹിക്കണമെന്ന് തിരഞ്ഞെടുക്കുക. #** ''' ഞാൻ എന്ത് ചെയ്യണമെന്നു എന്നോട് ചോദിക്കൂ :''' നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. #** ''' ഓട്ടോമാറ്റിക്കലി അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക :''' ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. #* ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ {button Show Update History} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. # [[T:closeOptionsPreferences]] {/for} {for =fx10} നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ പുതിയകാര്യങ്ങള്‍ക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം. # [[T:optionspreferences]] # {menu Advanced} പാനൽ ക്ലിക്ക് ചെയ്യുക. # {menu Update} ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ് {/for} പ്രദർശിക്കപ്പെടും. #:{for win}[[Image:Options - Update - Win - Fx 10]]{/for}{for mac}[[Image:Options - Update - Mac - Fx 10]]{/for}{for linux}[[Image:Options - Update - Lin - Fx 10]]{/for} # ഫയർ ഫോക്സ് അപ്ഡേറ്റുകൾ : #*'''അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ''' ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. #** ''' ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ :''' ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ :''' നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ):''' ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.{warning}'''മുന്നറിയിപ്പ് :''' നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല. '''{/warning} #* ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ {button Show Update History} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. # ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് : #*'''ആഡ്-ഓണ്‍സ് :''' നിങ്ങളുടെ ആഡ്-ഓണുകൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക ( പ്ലഗിൻസ് ഒഴികെ — ഇവ നവീകരിക്കാൻ പ്ലഗിൻ ചെക്ക്‌ പേജ് [http://www.mozilla.org/plugincheck/] ഉപയോഗിക്കുക. #*'''തിരച്ചിൽ യന്ത്രങ്ങൾ :''' നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക. # [[T:closeOptionsPreferences]] {/for} {for =fx11} നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം. # [[T:optionspreferences]] # {menu Advanced} പാനൽ ക്ലിക്ക് ചെയ്യുക. # {menu Update} ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് {for win} ഓപ്ഷൻസ് {/for} {for mac,linux} പ്രിഫറൻസസ് {/for} പ്രദർശിക്കപ്പെടും. #:{for win}[[Image:Fx11Options-Adv-Upd_Win7]]{/for}{for mac}[[Image:Update Mac Fx11]]{/for}{for linux}[[Image:Update Linux Fx11]]{/for} # ഫയർ ഫോക്സ് അപ്ഡേറ്റുകൾ : #*''' അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ''' ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. #** ''' ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ :''' ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ :''' നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ):''' ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.{warning}'''മുന്നറിയിപ്പ് :''' നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല. '''{/warning} #* ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ {button Show Update History} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. # ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് : #*'''Search Engines:''' Check this to receive automatic updates to your #*'''തിരച്ചിൽ യന്ത്രങ്ങൾ :''' നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക. # [[T:closeOptionsPreferences]] {/for} {for fx12,win} നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം. # [[T:optionspreferences]] # {menu Advanced} പാനൽ ക്ലിക്ക് ചെയ്യുക. # {menu Update} ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് ഓപ്ഷൻസ് പ്രദർശിക്കപ്പെടും. #:[[Image:Options - Update - Win - Fx 12]] # ഫയർ ഫോക്സ് അപ്ഡേറ്റുകൾ : #*''' അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ''' ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. #** ''' ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ :''' ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ :''' നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ):''' ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.{warning}'''മുന്നറിയിപ്പ് :''' നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല. '''{/warning} #* ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ {button Show Update History} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. #*'''അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യാൻ ഒരു പശ്ചാത്തല സേവനം ഉപയോഗിക്കുക :''' അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യുമ്പോൾ ഫയർ ഫോക്സ് [[What is the Mozilla Maintenance Service?|Mozilla Maintenance Service]] ഉപയോഗിക്കും. വിൻഡോസ് 7 ലേയും വിസ്റ്റയിലേയും യൂസർ അക്കൗണ്ട്‌ കണ്ട്രോൾ ഡയലോഗ് വഴിയുള്ള, നിങ്ങളുടെ കമ്പ്യൂട്ടറിൽ മാറ്റങ്ങൾ വരുത്താനുള്ള അധികാരപ്പെടുത്തലിന്റെ ആവശ്യകതയെ ഫയർ ഫോക്സിൽ നിന്നും ഒഴിവാക്കും. # ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് : #*'''തിരച്ചിൽ യന്ത്രങ്ങൾ :''' നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക. # [[T:closeOptionsPreferences]] {/for} {for fx12,mac,linux} നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം. # [[T:optionspreferences]] # {menu Advanced} പാനൽ ക്ലിക്ക് ചെയ്യുക. # {menu Update} ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് പ്രിഫറൻസസ് പ്രദർശിക്കപ്പെടും. #:{for mac}[[Image:Update Mac Fx11]]{/for}{for linux}[[Image:Update Linux Fx11]]{/for} # ഫയർ ഫോക്സ് അപ്ഡേറ്റുകൾ : #*''' അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ''' ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. #** ''' ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ :''' ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ :''' നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. #*'''അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ):''' ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.{warning}'''മുന്നറിയിപ്പ് :''' നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല. '''{/warning} #* ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ {button Show Update History} ബട്ടണ്‍ ക്ലിക്ക് ചെയ്യുക. # ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് : #*'''തിരച്ചിൽ യന്ത്രങ്ങൾ :''' നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക. # [[T:closeOptionsPreferences]] {/for} =അപ്ഡേറ്റുമായി ബന്ധപ്പെട്ട് എനിക്ക് പ്രശ്നങ്ങൾ ഉണ്ട്, എനിക്ക് എന്ത് ചെയ്യാൻ കഴിയും ?= ഫയർ ഫോക്സ് അപ്ഡേറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ ഈ ലേഖനങ്ങൾ നിങ്ങളെ സഹായിക്കും [[Template:UpdateProblems]] <!-- MZ credit --> <br/> <br/> ''''' [http://kb.mozillazine.org/Software_Update Software Update (mozillaZine KB)] യിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി ''''' [[Template:ShareArticle|link=http://mzl.la/LFolSf]]

Back to History