ഫയർ ഫോക്സിൽ നിങ്ങളുടെ ഹോം പേജ് സെറ്റ് ചെയ്യൽ വളരെ ലളിതമാണ്. വെറും ഒരു പേജ് മാത്രം ആയി നിങ്ങൾക്ക് തീരുമാനിക്കാനാവുന്നില്ലേ ?വിഷമിക്കേണ്ട. ഫയർ ഫോക്സ് നിങ്ങളെ ഒരുകൂട്ടം വെബ്സൈറ്റുകൾ നിങ്ങളുടെ ഹോം പേജ് ആയി സെറ്റ് ചെയ്യാൻ അനുവദിക്കും. ഈ ലേഖനം നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് യോജിക്കുന്ന തരത്തിൽ ഹോം പേജുകൾ ക്രമീകരിക്കാൻ വേണ്ട ഉദാഹരണങ്ങളും പടി പടി ആയുള്ള നിർദേശങ്ങളും നൽകും.
Table of Contents
ഒരു വെബ്സൈറ്റ് നിങ്ങളുടെ ഹോം പേജ് ആക്കുന്ന വിധം
നിങ്ങൾ കാര്യങ്ങൾ ലളിതമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ , ഇവിടെ ഇതാ നിങ്ങളുടെ ഹോം പേജ് എങ്ങിനെ സജ്ജീകരിക്കാം എന്ന് മൂന്ന് എളുപ്പ വഴിയിൽ വിശദമാക്കുന്നു.
- നിങ്ങൾ ഹോം പേജ് ആക്കുവാൻ ഉദ്ദേശിക്കുന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക. നിങ്ങൾക്കൊരു ശൂന്യമായ പേജ് ആണ് വേണ്ടതെങ്കിൽ ഒരു പുതിയ ടാബ് തുറക്കുക.
- വെബ് വിലാസത്തിന്റെ ഇടതു വശത്തുള്ള ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക . എന്നിട്ട് അതിനെ ഹോം ബട്ടണ്‍ മുകളിൽ വച്ച് റിലീസ് ചെയ്യുക.
- ഈ പേജ് നിങ്ങളുടെ ഹോം പേജ് ആയി ക്രമീകരിക്കാൻ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതൊന്നു ശ്രമിക്കു: ഇപ്പോൾ ഹോം ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പുതിയ ഹോം പേജ് ഇപ്പോൾ കറന്റ് ടാബിൽ ലോഡ് ചെയ്യുന്നതായിരിക്കും. നോക്കു, എത്ര ലളിതമായി നിങ്ങൾ പുതിയ ഹോം പേജ് സജ്ജീകരിച്ചു.
ഒന്നിലധികം വെബ്സൈറ്റ് നിങ്ങളുടെ ഹോം പേജ് ആക്കുന്ന വിധം
ഇതു വഴി ഒറ്റ ക്ലിക്കിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടപ്പെട്ട വെബ് സൈറ്റുകളിലേക്ക് പ്രവേശനം സാധ്യമാക്കുന്നു. ഉദാഹരണത്തിന് നിങ്ങൾക്ക് നിങ്ങളുടെ ഫയർ ഫോക്സ് ഹോം ബട്ടണ്‍ ക്രമീകരിക്കുക വഴി ഒരേ സമയം നിങ്ങളുടെ ഇമെയിൽ, ഇഷ്ടപ്പെട്ട ന്യൂസ് സൈറ്റ്, ഫേസ്ബുക്ക് എന്നിവ ഓപ്പണ്‍ ചെയ്യാം.
- ഒരു പുതിയ ജാലകം തുറന്നതിനു ശേഷം നിങ്ങൾക്ക് ഹോം പേജ് ആക്കുവാൻ ഉദ്ദേശിക്കുന്ന ആദ്യത്തെ വെബ്സൈറ്റ് ലോഡ് ചെയ്യുക.
- പുതിയൊരു ടാബ് തുറക്കുക. നിങ്ങൾക്ക് ഹോം പേജ് ആക്കുവാൻ ഉദ്ദേശിക്കുന്ന അടുത്ത വെബ്സൈറ്റ്ഓപ്പണ് ചെയ്യുക. പുതിയ ടാബുകളിൽ നിങ്ങൾ ഉദ്ദേശിച്ച വെബ്സൈറ്റുകൾ എല്ലാം ഓപ്പണ്‍ ചെയ്യുന്നത് വരെ ഇത് തുടരുക.
-
ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. മെനു ബാറിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക.
മെനു ബട്ടണിൽ ഞെക്കുക അന്നിട്ട് അടുത്തത് ExitQuit
- ഭാഗം തിരഞ്ഞെടുക്കുക.
- ക്ലിക്ക് ചെയ്യുക.
-
ഉപാധികൾ വിൻഡോ അടയ്ക്കുന്നതിന് അമർത്തുക.. മുൻഗണനകൾ ജാലകം അടക്കുന്നതിനു ക്ലിക്ക്.മുൻഗണനകൾ ആയിട്ടുള്ള ജാലകം അടയ്ക്കുക . ഈ about:preferences പേജ് അടയ്ക്കുക. നിങ്ങൾ നടത്തിയ ഏതൊരു മാറ്റവും യാന്ത്രികമായി സംരക്ഷിക്കപ്പെടും .
ഇതൊന്നു ശ്രമിക്കു: നിങ്ങളുടെ എല്ലാ ടാബുകളും അടക്കുക. എന്നിട്ട് ഹോം ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ തിരഞ്ഞെടുത്ത എല്ലാ പേജുകളും ടാബിൽ തുറന്നത് ശ്രദ്ധിക്കുക. ഇത് വീണ്ടും ചെയ്യുക. നിങ്ങൾക്ക് അറിയാം നിങ്ങൾക്ക് ഇത് വേണമെന്ന്.
ഡിഫോൾട്ട് ഹോം പേജ് പൂർവസ്ഥിതിയിൽ ആക്കൽ
നിങ്ങളുടെ ഹോം പേജ് കസ്റ്റമൈസേഷൻ ഒഴിവാക്കണമെങ്കിൽ ഇങ്ങനെയാണ് ചെയ്യേണ്ടത്.
-
ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. മെനു ബാറിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക.
മെനു ബട്ടണിൽ ഞെക്കുക അന്നിട്ട് അടുത്തത് ExitQuit
- ഭാഗം തിരഞ്ഞെടുക്കുക.
- സ്റ്റാർട്ട് അപ്പ് ബോക്സിൽ ക്ലിക്ക് ചെയ്യുക.
-
ഉപാധികൾ വിൻഡോ അടയ്ക്കുന്നതിന് അമർത്തുക.. മുൻഗണനകൾ ജാലകം അടക്കുന്നതിനു ക്ലിക്ക്.മുൻഗണനകൾ ആയിട്ടുള്ള ജാലകം അടയ്ക്കുക . ഈ about:preferences പേജ് അടയ്ക്കുക. നിങ്ങൾ നടത്തിയ ഏതൊരു മാറ്റവും യാന്ത്രികമായി സംരക്ഷിക്കപ്പെടും .
ഫയർ ഫോക്സ് ആരംഭിക്കുമ്പോൾ ഏതു പേജ് വരണം എന്നത് സെറ്റ് ചെയ്യുന്ന വിധം
ഇത് ഹോം പേജ് സജ്ജീകരണത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഫീച്ചർ ആണ്. സമയം ലാഭിക്കുന്നതിനു വേണ്ടി, നിങ്ങൾ അവസാനം സന്ദർശിച്ച പേജുകൾ ഫയർ ഫോക്സ് തുറക്കുമ്പോൾ കാണാവുന്നതാണ്. അത്കൊണ്ട് തന്നെ നിങ്ങൾക്ക് നിങ്ങൾ നിർത്തിയിടത്ത് നിന്നും തുടരാവുന്നതാണ്.
-
ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. മെനു ബാറിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക.
മെനു ബട്ടണിൽ ഞെക്കുക അന്നിട്ട് അടുത്തത് ExitQuit
- ഭാഗം തിരഞ്ഞെടുക്കുക.
- സ്റ്റാർട്ട് അപ്പ് ബോക്സിൽ "When Firefox starts:" എന്നതിൻറെ അടുത്തുള്ള ഡ്രോപ് ഡൌണ്‍ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് ഫയർ ഫോക്സ്ആരംഭിക്കുമ്പോൾ എന്ത് പ്രദർശിപ്പിക്കണം എന്നത് തിരഞ്ഞെടുക്കുക.
- Show my home page - ഹോം പേജ് കാണിക്കുക.
- Show a blank page - ശൂന്യമായ പേജ് കാണിക്കുക. നിങ്ങൾക്ക് ഒത്തിരി ടാബുകൾ ലോഡ് ചെയ്യാൻ ഇല്ല എങ്കിൽ ഇത് എളുപ്പത്തിൽ ലോഡ് ചെയ്യും.
- Show my windows and tabs from last time - ഫയർ ഫോക്സ് ഉപയോഗിക്കുമ്പോൾ നിങ്ങൾ അവസാനം സന്ദർശിച്ച പേജുകൾ തുറക്കും. അത്കൊണ്ട് നിങ്ങൾ നിർത്തിയിടത്ത് നിന്നും തുടരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി കാണുക, Restore previous session - Configure when Firefox shows your most recent tabs and windows.
- ഡിഫോൾട്ട് ആയി ഫയർ ഫോക്സ് ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ ടാബുകളും ലോഡ് ചെയ്യുന്നതാണ്, നിങ്ങൾ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം ടാബുകൾ ലോഡ് ചെയ്യാൻ "Don't load tabs until selected." ചെക്ക് ചെയ്യുക
-
ഉപാധികൾ വിൻഡോ അടയ്ക്കുന്നതിന് അമർത്തുക.. മുൻഗണനകൾ ജാലകം അടക്കുന്നതിനു ക്ലിക്ക്.മുൻഗണനകൾ ആയിട്ടുള്ള ജാലകം അടയ്ക്കുക . ഈ about:preferences പേജ് അടയ്ക്കുക. നിങ്ങൾ നടത്തിയ ഏതൊരു മാറ്റവും യാന്ത്രികമായി സംരക്ഷിക്കപ്പെടും .
.
ഇതൊന്നു ശ്രമിക്കു: നിങ്ങൾക്ക് ശരിക്കും മനസ്സിനിണങ്ങിയത് കിട്ടണമെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ ഹോം പേജ് ആയി ഒരു കൂട്ടം വെബ് സൈറ്റുകൾ സജ്ജീകരിക്കാം എന്നിട്ട് ഫയർ ഫോക്സ് ഉപയോഗിക്കുമ്പോൾ നിങ്ങൾ അവസാനം സന്ദർശിച്ച പേജുകൾ തുറക്കുന്ന തരത്തിൽ ഫയർ ഫോക്സ് നിങ്ങൾക്ക് സജ്ജീകരിക്കാവുന്നതാണ്. അതുവഴി, നിങ്ങൾക്ക് നിങ്ങളുടെ പ്രവൃത്തികൾ നിങ്ങൾ നിർത്തിയിടത്ത് നിന്നും തുടരാവുന്നതാണ്. അല്ലെങ്കിൽ ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങളുടെ ഇഷ്ട സൈറ്റുകളിലേക്ക് പ്രവേശിക്കാവുന്നതാണ്.

എല്ലാം ഒന്നിച്ചു കൂട്ടിയിണക്കൽ
ഫയർ ഫോക്സ് ശരിക്കും വഴങ്ങുന്ന ഒന്നാണ് – "നിങ്ങൾക്ക്" തീരുമാനിക്കാം എന്താണ് നിങ്ങൾക്ക് നന്നായി യോജിക്കുന്നതെന്ന്. നിങ്ങൾക്ക് ഒരു വെബ്സൈറ്റ് നിങ്ങളുടെ ഹോം പേജ് ആയി ക്രമീകരിക്കുന്നതിലൂടെ ഫയർ ഫോക്സിനെ ലളിതമാക്കി നിലനിർത്താം, അല്ലെങ്കിൽ ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങളുടെ ഇഷ്ട സൈറ്റുകളിലേക്ക് പ്രവേശനം സാധ്യമാക്കുകയും ഫയർ ഫോക്സ് ആരംഭിക്കുമ്പോൾ അവസാനം സന്ദർശിച്ച പേജുകൾ തുറക്കുന്ന തരത്തിൽ ക്രമീകരിക്കുകയും ചെയ്യുക വഴി നിങ്ങളുടെ സമയം ലാഭിക്കാം. നിങ്ങൾക്ക് എന്താണ് കൂടുതൽ ഇണങ്ങുന്നത്? ശ്രമിച്ചു നോക്കു!
എന്തെങ്കിലും പ്രശ്നമുണ്ടോ?
ഞങ്ങൾക്ക് ഉത്തരങ്ങളുണ്ട്:
- പ്രദർശിപ്പിക്കപ്പെട്ട ഹോം പേജ് നിങ്ങൾ ക്രമീകരിച്ച പേജ് അല്ലെങ്കിൽ,കാണുക Troubleshoot Firefox issues caused by malware.
- നിങ്ങളുടെ ഹോം പേജ് ക്രമീകരണം സേവ് ആയില്ലെങ്കിൽ, കാണുക How to fix preferences that won't save.
ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/NdLLhT