Avoid support scams. We will never ask you to call or text a phone number or share personal information. Please report suspicious activity using the “Report Abuse” option.
Learn Moreലോഗിൻ സംവിധാനം സുരക്ഷിതമല്ലാതെ ആകുമ്പോൾ നിങ്ങളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെടുവാൻ സാധ്യത ഉണ്ട്. ഈ ഘട്ടത്തിൽ ഫയർഫോക്സ് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
ഫയർഫോക്സിലെ സ്വകാര്യ ബ്രൗസിംഗിനെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകളെക്കുറിച്ച് കൂടുതലറിയുക.
നിങ്ങളുടെ കമ്പ്യൂട്ടർന്റെ സുരക്ഷിത പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ഫയർഫോക്സ് തന്നത്താൻ മെച്ചപെടുന്നതാണ്. ഈ മെച്ചപെടുത്തൽ പ്രക്രിയ എങ്ങനെ എന്നും, നിങ്ങളുടെ ഫയർഫോക്സ് പുതിയ പതിപ്പാണോ എന്നും പഠിക്കൂ.
വിൻഡോസ് 10 ൽ ഫയർഫോക്സ് നിങ്ങളുടെ സ്ഥിര ബ്രൗസർ എങ്ങനെയെന്ന് പഠിക്കാം